ത്രില്ലിംഗ് രംഗങ്ങളുമായി രണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ പുതിയ
ട്രെയിലര്‍ പുറത്തിറങ്ങി. യെസ് സിനിമാസും ലോസണ്‍ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. പൃഥ്വിരാജിന് പുറമെ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. നിര്‍മ്മല്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും.

DONT MISS
Top