ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

തേജീന്ദര്‍പാല്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിംഗാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഷോട്ട്പുട്ടില്‍ 20.75 മീറ്ററിന്റെ ഗെയിംസ് റെക്കോഡാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.

DONT MISS
Top