‘നിങ്ങളുടെ പ്രയത്‌നത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’; പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പിന്തുണയുമായി ആഴ്‌സണല്‍ (വീഡിയോ)

കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരളത്തിനുള്ള പ്രത്യേക സന്ദേശം ക്ലബ്ബ് അറിയിച്ചത്.

നിങ്ങളുടെ പ്രയത്‌നത്തില്‍ അഭിമാനിക്കുന്നുവെന്നും, നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്നുവെന്നും ക്ലബ്ബ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ പറയുന്നു.

DONT MISS
Top