ഇടുക്കിയെ പേടിക്കണോ? എഡിറ്റേഴ്‌സ് അവര്‍

ഇടുക്കിചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു. ഇതോടെ സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറംതള്ളുന്നത്. ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് ഒരു ഷട്ടര്‍ കൂടി തുറന്ന് ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു ഇടുക്കിയെ പേടിക്കണോ?

DONT MISS
Top