പുതിയൊരു പാതയില്‍ വരത്തനിലെ ഗാനം പുറത്തുവന്നു; ആലപിച്ചത് നസ്രിയ

ഫഹദ് ഫാസില്‍ നായകനായി അമല്‍നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവന്നു. പുതിയൊരു പാതയില്‍ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരി്കകുന്നത് നസ്രിയയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം.

DONT MISS
Top