കരുണാനിധിയുടെ വേര്‍പാട്- ന്യൂസ് നൈറ്റ്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരുണാനിധി. 94 വയസായിരുന്നു. കരുണാനിധിയെ അനുസ്മരിക്കുകയാണ് ന്യൂസ് നൈറ്റ്

DONT MISS
Top