മാധ്യമങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി- ന്യൂസ് നൈറ്റ്


ആലപ്പുഴയില്‍ അവലോകന യോഗത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ ഒരുങ്ങിയെങ്കിലും ഒരു മൈക്ക് അദ്ദേഹത്തിന്റെ ദേഹത്ത് തട്ടുകയും ക്ഷുഭിതനായി മുഖ്യമന്ത്രി മടങ്ങുകയുമാണ് ചെയ്തത്. മാധ്യമങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി എന്ന വിഷയമാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്.

DONT MISS
Top