മുഖ്യമന്ത്രിക്ക് തമ്പുരാന്‍ ഭാവമോ? എഡിറ്റേഴ്‌സ് അവര്‍

മുഖ്യമന്ത്രി പിണറായി വിജയന് തമ്പുരാന്‍ മനോഭാവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ എത്തിയിട്ടും കുട്ടനാട് സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു.
എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു മുഖ്യമന്ത്രിക്ക് തമ്പുരാന്‍ ഭാവമോ?

DONT MISS
Top