വിഎം സുധീരന്റെ രാജി- ന്യൂസ് നൈറ്റ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു. ഇമെയില്‍ വഴിയാണ് സുധീരന്‍ കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. സുധീരന്റെ രാജിയെക്കുറിച്ചാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്.

DONT MISS
Top