ഫാന്‍സ് ഗുണ്ടാ സംഘമോ? എഡിറ്റേഴ്‌സ് അവര്‍

സിനിമകള്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണ്. ഇതില്‍നിന്നാണ് പിന്നീട് പലരും ഗുണ്ടാനേതാക്കളായി മാറുന്നത്. പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത്. അതുകൊണ്ട് ഫാന്‍സും ഫെയ്‌സ്ബുക്കും തനിക്കില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു ഫാന്‍സ് ഗുണ്ടാ സംഘമോ?

DONT MISS
Top