‘നീലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ആഗസ്ത് 10ന് തിയേറ്ററുകളില്‍

കൊച്ചി: മമ്ത മോഹന്‍ദാസ്, ബേബി മിയ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ‘നീലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചത്. അല്‍താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ സുന്ദര്‍ മേനോനാണ്. ആഗസ്ത് 10ന് നീലി തിയേറ്ററുകളിലെത്തും.

DONT MISS
Top