അസം പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കുമോ? ന്യൂസ് നൈറ്റ്

അസം പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അസം പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് അസമത്വവും ആഭ്യന്തര കലാപവും സൃഷ്ടിക്കും എന്നാണ് മമത പറഞ്ഞത്. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു അസം പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് ആഭ്യന്തര കലാം സൃഷ്ടിക്കുമോ?

DONT MISS
Top