വൈശാഖനായി ആസിഫ് അലി; ‘ഇബ്‌ലിസി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി


‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന ഇബ്‌ലിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വൈശാഖന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്നത്.

മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ നായിക. ലാലും, സിദ്ദിഖും ചിത്രത്തില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തിരക്കഥയെഴുതിയ സമീര്‍ അബ്ദുള്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്.

DONT MISS
Top