ഇരയ്ക്ക് വിലയിട്ട് ബിഷപ്പ്- എഡിറ്റേഴ്‌സ് അവര്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമവുമായി സഭ. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിച്ച് പരാതി അട്ടിമറിക്കാനാണ് രൂപതയുടെ ശ്രമം. വീടും വസ്തുവും വാഗ്ദാനം ചെയ്താണ് കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു ഇരയ്ക്ക് വിലയിട്ട് ബിഷപ്പ്

DONT MISS
Top