സിപിഐഎമ്മിലേക്ക് തിരികെയെത്തിയ പി ശശി ക്ലോസ് എന്‍കൗണ്ടറില്‍

ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ലൈംഗികാരോപണത്തില്‍ ശശിയെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കാന്‍ സിപിഐഎം തീരുമാനിച്ചത്. പാര്‍ട്ടിയില്‍ വീണ്ടും തിരിച്ചെത്തിയതിനെ കുറിച്ച് ക്ലോസ് എന്‍കൗണ്ടറില്‍ പി ശശി

DONT MISS
Top