മോണിംഗ് റിപ്പോര്‍ട്ടറില്‍ വിശേഷങ്ങള്‍ പങ്കുവച്ച് കിനാവള്ളിയുടെ അണിയറ പ്രവര്‍ത്തകര്‍

സുഗീത് സംവിധാനം ചെയ്ത് കിനാവള്ളി ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സൗമ്യ മോനോനും കൃഷും മോണിംഗ് റിപ്പോര്‍ട്ടറില്‍

DONT MISS
Top