പാകിസ്താന്‍ അസ്ഥിരമാകുമോ? എഡിറ്റേഴ്‌സ് അവര്‍

പാകിസ്താനിലെ പൊതു തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 112 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു പാകിസ്താന്‍ അസ്ഥിരമാകുമോ?

DONT MISS
Top