കുടുംബത്തിന്റെ അവസ്ഥ, ഉപേക്ഷിച്ചുപോയ പിതാവ്, മുന്‍പ് പഠിച്ച സ്‌കൂളിലെ കന്യാസ്ത്രീകളുടെ ഉപദ്രവങ്ങള്‍, കഷ്ടപ്പെട്ട് മുന്നോട്ടുപോകുന്ന ജീവിതം; എല്ലാം തുറന്നുപറഞ്ഞ് ഹനാന്‍ എന്ന മിടുമിടുക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ (വീഡിയോ)

ഹനാന്‍ എന്ന മിടുമിടുക്കിയാണ് താരം. മീന്‍ വിറ്റും കുടുംബത്തെ നോക്കി പഠനം തുടരുന്ന ഹനാനെ മാധ്യമങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതോടെ ഏവരുടേയും ശ്രദ്ധ ഈ കുട്ടിയിലേക്ക് തിരിഞ്ഞു. ഈ പെണ്‍കുട്ടി മാധ്യമങ്ങളോട് തന്റെ ജീവിതത്തേക്കുറിച്ച് സംസാരിക്കുകയാണിവിടെ. കാണാം വീഡിയോ.

DONT MISS
Top