സ്ത്രീകള്‍ക്കായി നടതുറക്കുമോ? എഡിറ്റേഴ്‌സ് അവര്‍

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ വേണമെന്ന നിലപാടില്‍ ഉറച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. നിയന്ത്രണങ്ങള്‍ 95 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നുണ്ടെന്നും മതേതര ജഡ്ജിമാര്‍ അല്ല വിശ്വാസത്തിന്റെ കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടതെന്നും ബോര്‍ഡ് വാദിച്ചു. സമൂഹത്തിലെ പുരുഷമേധാവിത്ത മനോഭാവത്തിന്റെ പ്രതിഫലനമാണ് വിലക്കെന്ന് കോടതി നിരീക്ഷിച്ചു. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു സ്ത്രീകള്‍ക്കായി നടതുറക്കുമോ?

DONT MISS
Top