കേന്ദ്രം പ്രതിരോധത്തിലോ? എഡിറ്റേഴ്‌സ് അവര്‍

അല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ പുതിയ ഇന്ത്യയില്‍ മനുഷ്യത്വത്തിന്റെ സ്ഥാനത്ത് പക പ്രതിഷ്ഠിക്കുന്നതായി രാഹുല്‍ ആരോപിച്ചു. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു കേന്ദ്രം പ്രതിരോധത്തിലോ?

DONT MISS
Top