‘മിഴിയെന്തോ മിണ്ടിയോ..’ ഇബ്‌ലിസിലെ മനോഹരഗാനം പുറത്തുവന്നു

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന ഇബ്‌ലിസിലെ ആദ്യ ഗാനം പുറത്തുവന്നു. മനു മഞ്ജിത്ത് എഴുതി ഡോണ്‍ വിന്‍സെന്റ് സംഗീതം ചെയ്ത് നരേഷ് അയ്യര്‍ ആലപിച്ച ഗാനം അതിമനോഹരമാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തിരക്കഥയെഴുതിയ സമീര്‍ അബ്ദുള്‍ തന്നെയാണ് ഈ ചിത്രത്തിനും തൂലിക ചലിപ്പിക്കുന്നത്.

DONT MISS
Top