പൃഥ്വീരാജിനും പാര്‍വതിക്കുമെതിരെ തുറന്നടിച്ച് മൈസ്റ്റോറി സംവിധായിക


മൈസ്‌റ്റോറി സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിലപാട് വ്യക്തമാക്കി സംവിധായിക റോഷ്‌നി ദിനകരന്‍. ചിത്രത്തിലെ പ്രമുഖ താരങ്ങളായ പൃഥ്വീരാജിനും പാര്‍വതിക്കുമെതിരെ റോഷ്‌നി വിമര്‍ശനം ഉയര്‍ത്തി. ഇരുവരും സിനിമയെ പ്രൊമോട്ട് ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്ന് റോഷ്‌നി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പ്രതികരിക്കുകയായിരുന്നു റോഷ്‌നി.

DONT MISS
Top