ചരിത്രം തീരുമാനിക്കും; വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ‘യാത്ര’യുടെ ടീസര്‍ പുറത്തിറങ്ങി


ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. മഹി പി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. 20 വര്‍ഷത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഒരു തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.

DONT MISS
Top