എസ്ഡിപിഐക്ക് നിയന്ത്രണമോ? ന്യൂസ് നൈറ്റ്

മഹാരാജാസ് കോളെജിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് പരാശോധന ശക്തമാക്കി. ഏത് സമയത്തും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിന് ഡിജിപി നിര്‍ദേശം നല്‍കി. എസ്ഡിപിഐ നേതാക്കളുടെ സ്വത്ത് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മറ്റ് സംഘടനകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു എസ്ഡിപിഐക്ക് നിയന്ത്രണമോ?

DONT MISS
Top