‘ഒരു പഴയ ബോംബ് കഥ’യുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു

ഒരു പഴയ ബോംബ് കഥയുടെ ഓഡിയോ സിഡി പ്രകാശനം നടന്‍ ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് നിര്‍വഹിച്ചു. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജാണ് നായകനായെത്തുന്നത്. പ്രയാഗയാണ് നായിക. യുജിഎം എന്റര്‍ടെയ്ന്റ്‌സിന്റെ ബാനറില്‍ ജൂലൈ 20ന് ചിത്രം തിയറ്ററുകളിലെത്തും.

DONT MISS
Top