പത്തനാപുരത്ത് റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പത്തനാപുരത്ത് റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് സ്വദേശി നാല്‍പ്പതുകാരനായ നജീബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഭയന്ന് ഓടിയതാണെന്ന് ആരോപണം. പട്രോളിംഗ് നടത്തിയ പൊലീസിനെക്കണ്ട് ഭയന്നോടിയതാണെന്നും അതല്ല പൊലീസ് ഇയാളെ ഓടിച്ചതാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

DONT MISS
Top