ഇത്തവണ പുന്നമടയില്‍ സച്ചിനെത്തും


ആലപ്പുഴ: ഇത്തവണ നെഹ്‌റുട്രോഫി ജലോത്സവത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് സാക്ഷാല്‍ ക്രിക്കറ്റ് ദൈവം. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാണ് സച്ചിന്‍ എത്തുക. ഓഗസ്റ്റ് 11നാണ് ജലോത്സവം നടക്കുക. നെഹ്‌റു ട്രോഫിയോടെ കേരളാ ബോട്ട് റേസ് ലീഗിനും തുടക്കമാകും.

DONT MISS
Top