കാഴ്ച്ചകളുടെ അത്ഭുതമൊരുക്കി ‘നമസ്‌തേ ഇന്ത്യ’ ട്രെയ്‌ലര്‍

അതിമനോഹര ഫ്രെയ്മുകളും ആകാംക്ഷ നിറയ്ക്കുന്ന കഥാതന്തുവും പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് ‘നമസ്‌തേ ഇന്ത്യ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. ആര്‍ അജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജോസി കാഞ്ഞിരപ്പള്ളിയാണ്. വലിയ ക്യാന്‍വാസില്‍ പറയുന്ന ഈ മലയാള ചിത്രം വൈകാതെ തിയേറ്ററിലെത്തും.

DONT MISS
Top