ഒന്നാം പകുതി ഒപ്പത്തിനൊപ്പം: അര്‍ജന്റീനയ്ക്ക് ജീവന്‍ നല്‍കി ഡിമരിയ

ലോകകപ്പിലെ ഫ്രാന്‍സിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വഴങ്ങി നില്‍ക്കുകയാണ്. ഫ്രാന്‍സിനായി പതിനൊന്നാം മിനുട്ടില്‍ ഗ്രിസ്മാന്‍ പെനാല്‍റ്റി ഗോളാക്കിയപ്പോള്‍ ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടിയത് എയ്ജല്‍ ഡിമരിയയാണ്.

DONT MISS
Top