ഫുട്‌ബോള്‍ ആവേശം ശുചിത്വ ബോധവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തി കാലടി ഗ്രാമപഞ്ചായത്ത്

മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം സാമൂഹിക ബോധവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തുകയാണ് മലപ്പുറം ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് ലോക കപ്പിനെ ഉപയോഗപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വ ബോധവല്‍കരണം നടത്തുന്നത്.

DONT MISS
Top