താനനന്നെ തന്നാനാനെ.., ‘നീരാളി’യിലെ അടിപൊളി ഗാനം എത്തി


മോഹന്‍ലാലിനെ ഗായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്ത നീരാളിയിലെ പുതിയ ഗാനം പുറത്തിറങ്ങി. താനനന്നെ തന്നാനാനെ എന്ന അടിച്ചുപൊളി ഗാനം എംജി ശ്രീകുമാറും ശ്യാം പ്രസാദും സുരാജ് വെഞ്ഞാറമൂടും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജൂലൈ 12 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

DONT MISS
Top