അസംസ്‌കൃത എണ്ണ വില ഉയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌

ദില്ലി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. എക്കാലത്തേയും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം. 68.61 ല്‍ നിന്നും ഇടിഞ്ഞ് 68.89 ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. ഡോളറിനെതിരെ 69 രൂപയാണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം.

അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും അമേരിക്കയും ചൈനയു തമ്മിലുള്ള വാണിജ്യ യുദ്ധവുമാണ് രൂപയും മൂല്യം ഇടിയുന്നതിനുള്ള പ്രധാന കാരണം.

2013 ആഗസ്തിലാണ് രൂപ ഏറ്റവും താഴ്ന്ന വിനിമയ നിരക്കില്‍ എത്തിയത്. അന്ന് 68.82 ആയിരുന്നു രൂപയുടെ മൂല്യം.

DONT MISS
Top