കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

പോസ്റ്റില്‍ ചേര്‍ത്ത് കെട്ടിയ നിലയില്‍ മൃതദേഹം

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം ഇലട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുനക്കര ക്ഷേത്രത്തിന് സമീപം ഭാരത് ആശുപത്രിയോട് ചേര്‍ന്നുള്ള റോഡ് വക്കിലെ ഇലക്ട്രിക്ക് പോസ്റ്റിലാണ് മൃതദേഹം കണ്ടത്. കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യാ സാധ്യതയുടം പൊലീസ് പരിശോധിക്കുന്നുണ്ട്.

DONT MISS
Top