ദിലീപ് വീണ്ടും അമ്മയിലേക്കോ? ന്യൂസ് നൈറ്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ അമ്മ ജനറല്‍ ബോഡി  യോഗത്തില്‍ ധാരണയായി. യോഗത്തില്‍ നടി ഊര്‍മ്മിള ഉണ്ണിയാണ് ദിലീപ് വിഷയം അവതരിപ്പിച്ചത്. തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം ദിലീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷമാകും അന്തിമതീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു ദിലീപ് വീണ്ടും അമ്മയിലേക്കോ?

DONT MISS
Top