സെനഗല്‍-ജപ്പാന്‍ കളി സമനിലയില്‍


എകാതറിന്‍ബര്‍ഗ്: ലോകകപ്പിലെ സെനഗല്‍-ജപ്പാന്‍ മത്സരം സമനിലയിലായി. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതമാണ് അടിച്ചത്. ഇതോടെ ഇരുടീമുകള്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടക്കാനുള്ള വഴി തെളിഞ്ഞിട്ടുണ്ട്.

DONT MISS
Top