പാട്ടില്‍ മാത്രമല്ല, സ്‌ക്രീനിലും തിളങ്ങും; ശ്വേതയുടെ പുതിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു

പാട്ട് മാത്രമല്ല, അഭിനയത്തിലും ഒരുകൈ നോക്കാനാകും എന്ന് തെളിയിക്കുകയാണ ഗായിക ശ്വേതാ മോഹന്‍. ‘യാവും എനതേ’ എന്ന ഗാനം ‘നാം ഒന്ന്’ എന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. ബെന്നെറ്റ് റോളണ്ട്, മദന്‍ കര്‍കി, വൈരമുത്തു എന്നിവരാണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ഹിന്ദിയിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.

DONT MISS
Top