അമ്മയ്ക്ക് ചുക്കാന്‍ പിടിച്ച 18 വര്‍ഷവും സമ്മര്‍ദ്ദ രഹിതമായിരുന്നു: ഇന്നസെന്റ്

കൊച്ചി: അമ്മയ്ക്ക് ചുക്കാന്‍ പിടിച്ച 18 വര്‍ഷവും സമ്മര്‍ദ്ദ രഹിതമായിരുന്നു എന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇന്നസെന്റ്. എന്നാല്‍ സിനിമയിലെ സ്ത്രീകളെക്കുറിച്ച് താന്‍ നടത്തിയ ഒരു പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കിയത് ബുദ്ധിമുട്ടുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top