ചരിത്രത്തില്‍ കാലുടക്കി വീണ് വീണ്ടും ബിജെപി; ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചില്ലെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് ബിജെപി വക്താവ് ശിവശങ്കരന്‍; എംഎസ് ഗോള്‍വാക്കള്‍റുടെ പുസ്തകം ഉദ്ധരിച്ച് അവതാരകന്‍, പിന്നീട് സംഭവിച്ചത് ഇങ്ങനെ

ചാനല്‍ ചര്‍ച്ചകളില്‍ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് ബിജെപി നേതാക്കള്‍ കുടുങ്ങുന്നത് ഇതാദ്യമല്ല. സ്വാതന്ത്യ സമരത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കാണ് വിവാദ വിഷയം. കശ്മീര്‍ സംബന്ധിച്ച ചര്‍ച്ചക്കിടെ ബിജെപി വക്താവ് പി ശിവശങ്കരന്‍ നടത്തിയ അവകാശവാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അവതാരകന്‍ എംഎസ് ഗോള്‍വാള്‍ക്കറുടെ പുസ്തകം ഉദ്ധരിച്ച് സ്വാതന്ത്ര്യ സമര ഭടന്‍മാരെ ആര്‍എസ്എസ് നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് തെളിയിച്ചാല്‍ താന്‍ രാജിവെക്കാം എന്നായിരുന്നു ബിജെപി നേതാവിന്റെ മറുപടി. പിന്നീട് സംഭവിച്ചത് ഇതാണ്

DONT MISS
Top