ആരാരോ.., നസ്രിയ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ‘കൂടെ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന കൂടെയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ടീസര്‍ ഇന്നലെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.

അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാര്‍വതി, പൃഥ്വിരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

DONT MISS
Top