കുള്ളനായ ഷാരൂഖിനൊപ്പം സല്‍മാന്‍ ഖാനും; ‘സീറോ’യുടെ ടീസര്‍ പുറത്തിറങ്ങി

ഈദ് മുബാറക്ക് ആശംസകള്‍ നേര്‍ന്ന് കുള്ളനായി ഷാരൂഖ് ഖാന്‍ വേഷമിടുന്ന സീറോയുടെ  ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ സല്‍മാന്‍ ഖാനും ഷാരൂഖിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ആനന്ദ് റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 21 നാണ് ചിത്രം റീലീസ് ചെയ്യുന്നത്.

DONT MISS