ഡോണായി വിജയ് സേതുപതി; ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് ‘ജുങ്ക’ ട്രെയിലര്‍

കൊച്ചി: വിജയ് സേതുപതി നായകനാകുന്ന ‘ജുങ്ക’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഡോണായാണ് താരം വേഷമിടുന്നത്. സയ്യേഷ, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍.

ഗോകുലാണ് ഗ്യാംങ്‌സ്റ്റര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ജുങ്ക സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top