‘നണ്‍’ ട്രെയ്‌ലറെത്തി; കണ്ണുകളടയ്ക്കാതെ കാണണമെന്ന് അണിയറ പ്രവര്‍ത്തകര്‍

റിലീസായ ഇടങ്ങളിലെല്ലാം പ്രേക്ഷകരെ വിറപ്പിച്ച ചരിത്രമേയുള്ളൂ കണ്‍ജറിംഗിനും അനാബെല്ലയ്ക്കും. ഇരു കഥകള്‍ക്കും മുമ്പ് നടന്ന കഥ എന്ന ആമുഖവുമായി ദി നണ്‍ ട്രെയ്‌ലര്‍ പുറത്തുവന്നു. കണ്ണുകളടയ്ക്കാതെ പൂര്‍ണ ശ്രദ്ധ നല്‍കി കാണണം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കോറിന്‍ ഹാര്‍ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്ഥിരമായി ‘വാലക്’ വേഷമിടുന്ന ബോണി ആരോണ്‍സ് തന്നെയാണ് പ്രേതമായി എത്തുന്നത്.

DONT MISS
Top