സമാധാനത്തിന്റെ പുതു ചരിത്രം പിറക്കുന്നു; കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ ഒരുമയുടെയും പ്രതീക്ഷയുടെയും വീഡിയോ പങ്കുവച്ച് ട്രംപ്(വീഡിയോ)

ഇന്നലെയായിരുന്നു ലോകം കണ്ണും കാതും സമര്‍പ്പിച്ച് കാത്തിരുന്ന അമേരിക്ക-ഉത്തരകൊറിയ ഭരണാധികാരികളുടെ ചരിത്രകൂടിക്കാഴ്ച. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു ഭരണാധികാരികളും സമാധാന കരാറില്‍ ഒപ്പുവച്ചു. കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍  ഉത്തരകൊറിയയുമായി ഉണ്ടാകാന്‍ പോകുന്ന ഒരുമയുടെയും പ്രതീക്ഷയുടെയും ഒരു വീഡിയോയും  ഡോണാള്‍ഡ് ട്രംപ് പങ്കുവച്ചു.

DONT MISS