“കമോണ്‍ കമോണ്‍..”, ആവേശത്തിന് തിരികൊളുത്തി ഓര്‍ഫിയോയുടെ ലോകകപ്പ് ഗാനം

ഓര്‍ഫിയോ ബാന്‍ഡ് ഒരുക്കിയ ലോകകപ്പ് ഗാനം ശ്രദ്ധേയമാകുന്നു. പാട്ടിന് സംഗീതം നല്‍കിയത് റോബിന്‍ തോമസാണ്. ശ്യാം മുരളീധരനും ഡോണ്‍ തോമസും ചേര്‍ന്ന് രചിച്ച വരികള്‍ സയനോരയും ഡോണും അഭിമന്യുവും ചേര്‍ന്നാണ് ആലപിച്ചത്. പൂര്‍ണമായും റഷ്യയിലാണ് ഗാനചിത്രീകരണം നടന്നത്. ഗംഭീരമായി ചിത്രീകരിച്ച ഈ വീഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് സ്റ്റീവ് ബഞ്ചമിനാണ്.

DONT MISS
Top