ബോക്‌സ് ഓഫീസിനെ വിറപ്പിക്കാന്‍ ഡെറിക് എത്തുന്നു; ‘അബ്രഹാമിന്റെ സന്തതി’കളുടെ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഷാജി പാടൂര്‍ ചിത്രം ‘അബ്രഹാമിന്റെ സന്തതി’കളുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഗോപീ സുന്ദറിന്റേതാണ് സംഗീതം. രഞ്ജിപണിക്കര്‍, കനിഹ, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

DONT MISS
Top