“ഗോളടിക്കൂ, കോളടിക്കൂ” സികെ വിനീതിനെ ഇറക്കി ബിസ്മിയുടെ വേള്‍ഡ് കപ്പ് വീഡിയോ


ലോകകപ്പ് ഫുട്‌ബോള്‍ എത്തിയതോടെ ടിവി ഷോറൂം വിപണികളും ഉണര്‍ന്നിരിക്കുകയാണ്. എല്ലാ ഷോറൂമുകളും മികച്ച വില്‍പ്പനയാണ് ഈ കാലയളവില്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഷോറൂമുകള്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

പ്രമുഖ ഹോം അപ്ലയന്‍സസ് ആയ ബിസ്മി ഗ്രൂപ്പ് ലോകകപ്പിനുള്ള ഓഫറുമായുള്ള വീഡിയോ റിലീസ് ചെയ്ത് കഴിഞ്ഞു. ഗോളടിക്കൂ, കോളടിക്കൂ എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. കേരളത്തിന്റെ സൂപ്പര്‍താരം സികെ വിനീതിനെ ഇറക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബിസ്മിയില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നവരെ ഹാലി ഡേവിഡ്‌സണ്‍ ഉള്‍പ്പെടെയുള്ള ബംപര്‍ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

DONT MISS
Top