“മയീ മീനാക്ഷി”, ശാന്തിയുടെ ഓര്‍മകളില്‍ ആല്‍ബവുമായി ബിജിബാല്‍

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായ ശാന്തി ബിജിബാല്‍ വിടപറഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ആ വിയോഗം. അവരുടെ ഓര്‍മകള്‍ക്കുമുന്നില്‍ ഒരു വീഡിയോ ആല്‍ബം സമര്‍പ്പിക്കുകയാണ് ബിജിബാല്‍. അദ്ദേഹം തന്നെ സംഗീതം ചെയ്ത ആല്‍ബം ആലപിച്ചത് സൗമ്യ രാമകൃഷ്ണനാണ്. പ്രശാന്ത് രവീന്ദ്രന്റേതാണ് ഛായാഗ്രഹണം. മയീ മീനാക്ഷി എന്ന ആല്‍ബം ആദ്യ കാഴ്ച്ചയില്‍ത്തന്നെ ഇഷ്ടപ്പെടുംവിധം മനോഹരമാണ്.

DONT MISS
Top