സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസം വര്‍ദ്ദിപ്പിച്ചു

ജിദ്ദ: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസം വര്‍ദ്ദിപ്പിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമാണ് ഈദുല്‍ ഫിത്തര്‍ അവധി വര്‍ദ്ദിപ്പിച്ചത്. ശവ്വാര്‍ 9 വരെയായിരിക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജോലിക്കാര്‍ക്കുമുള്ള അവധി. സിവില്‍ മിലിട്ടറി മേഖലകളിലുള്ള ജീവനക്കാര്‍ക്ക് ഉമ്മുല്‍ഖുറ കലണ്ടര്‍ അനുസരിച്ച് ശവ്വാല്‍ 10 ഞായറാഴ്ച അതായത് ജൂണ്‍ 24 മുതലായിരിക്കും ഈദ് അവധിക്കുശേഷം പ്രവൃത്തി ദിവസം ആരംഭിക്കുക.
ജാഫറലി പാലക്കോട്‌

DONT MISS
Top