ചെങ്ങന്നൂരില്‍ ചെങ്കൊടി പാറി- ന്യൂസ് നൈറ്റ്

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം. 20,956 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാന്‍ വിജയം കുറിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ നേടിയ വിജയം എല്‍ഡിഎഫിനും സര്‍ക്കാരിനും വന്‍ഊര്‍ജ്ജം പകരുന്നതാണ്. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു ചെങ്ങന്നൂരില്‍ ചെങ്കൊടി പാറി

DONT MISS
Top