സഞ്ജയ് ദത്തായി പകര്‍ന്നാടി രണ്‍ബീര്‍ കപൂര്‍; സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി


സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തായി വേഷമിടുന്നത്.

രൂപത്തിലും ഭാവത്തിലും സഞ്ജയ് ദത്തായി പകര്‍ന്നാടിയിരിക്കുകയാണ് സഞ്ജുവില്‍ രണ്‍ബീര്‍ കപൂര്‍. സോനം കപൂര്‍, അനുഷ്‌കാ ശര്‍മ, മനീഷാ കൊയ്‌രാള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

DONT MISS
Top